
ചെന്നൈ വിനായക മിഷൻ റിസർച്ച് ഫൗണ്ടേഷനിൽ വെച്ച് നടക്കുന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല വനിതാ കബഡി ചാമ്പ്യൻഷിപ്പിലേക്കുള്ള മഹാത്മാഗാന്ധി സർവ്വകലാശാലയുടെ വനിതാ കബഡി ടീമിന്റെ പരിശീലന ക്യാമ്പ് എസ് എൻ എം കോളേജ് മാല്യങ്കരയിൽ ആരംഭിച്ചു.
ടീം മാനേജരായ അഖിൽ ജെ യുടെ അധ്യക്ഷതയിൽ കൂടിയ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ നമ്മുടെ കോളേജ് പ്രിൻസിപ്പൽ ഡോ. ടി എച്ച് ജിത ഉദ്ഘാടനം നിർവഹിച്ചു. യൂണിവേഴ്സിറ്റി ടീമിന്റെ ക്യാപ്റ്റനായി നമ്മുടെ കോളേജിലെ മൂന്നാം വർഷ ബിഎ എക്കണോമിക്സ് വിദ്യാർത്ഥി വന്ദന രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. ടീമിന്റെ കോച്ച് ഇന്ത്യൻ ഇന്റർനാഷണൽ ബീച്ച് കബഡി താരം ഒമർ ഷെരീഫ്,മൂത്തകുന്നം എസ് എൻ എം ട്രെയിനിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിപിൻ ദാസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.



























2024-2025 എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ SNM College ൻ്റെ മിടുക്കികൾ തിരുവാതിരക്കളിയിലും ഒപ്പനയിലും രണ്ടാം സ്ഥാനം നേടി—–മാപ്പിള പാട്ട് മത്സരത്തിൽ മൂന്നാം സ്ഥാനം നേടി………… മോണോആക്ട് മത്സരത്തിൽ A ഗ്രേഡ്…………..സ്കിറ്റ് മത്സരത്തിൽ A ഗ്രേഡ്………..വഞ്ചിപ്പാട്ടു മത്സരത്തിൽ A ഗ്രേഡ് ………..ക്ലാസിക്കൽ സംഗീത മത്സരത്തിൽ A ഗ്രേഡ് ………..കവിതാലാപനം മത്സരത്തിൽ A ഗ്രേഡ്…………. പദ്യം ചൊല്ലൽ (അറബിക്) മത്സരത്തിൽ A ഗ്രേഡ്








കളക്ടർ നൽകുന്ന ഹരിത കേരളം മിഷൻ്റെ Green Institution Certificate എസ്.എൻ.എം കോളേജ് A+ ഗ്രേഡോടു കൂടി കരസ്ഥമാക്കിയ വിവരം ഏറെ സന്തോഷത്തോടെ പങ്കു വയ്ക്കുന്നു.


CAMPUS PlACEMENT @ Axis Bank in 2025

MEGA JOB FAIR -2025 @ SNM COLLEGE MALIANKARA on 2025 March 12 Wednesday (Qualification : 10th, Plus Two, Any Degree, Diploma, B. Tech, etc)




കരിയർ ഗൈഡൻസ് & പ്ലേസ്‌മെന്റ് സെൽ എസ് എൻ എം കോളേജ് മാലിയങ്കര മോഡൽ കരിയർ സെന്റർ( എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്) നോർത്ത് പറവൂർ, ബ്ലോക് പഞ്ചായത്ത് നോർത്ത് പറവൂർ സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാതൊഴിൽമേള മാർച്ച് 12 ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് പന്ത്രണ്ട് വരെ മാല്യങ്കര എസ്.എൻ.എം കോളേജിൽ വെച്ച് നടക്കും. അറുപത് കമ്പനികളുടെ മൂവായിരത്തിലധികം വേക്കൻസികളിലേക്കുള്ള നേരിട്ടുള്ള നിയമനാണ് നടക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി, പി. ജി, ഐടിഐ, ഡിപ്ലോമ യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ സൗജന്യമാണ്. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്
Register: https://forms.gle/FuneT7y3EboXyjYQ9






Mahatma Gandhi University NSS Cell has announced UNIVERSITY AWARD 2023-24
NSS Unit 47 of SNM College, Maliankara has got following Recognitions in 2023-24
Hearty Congratulations to all the Volunteers and Programme Officers of NSS Unit 47 of SNMC



























































5th and 8th Rank in B.Com Office Management and Secretarial Practice










