


കരിയർ ഗൈഡൻസ് & പ്ലേസ്‌മെന്റ് സെൽ എസ് എൻ എം കോളേജ് മാലിയങ്കര മോഡൽ കരിയർ സെന്റർ( എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്) നോർത്ത് പറവൂർ, ബ്ലോക് പഞ്ചായത്ത് നോർത്ത് പറവൂർ സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാതൊഴിൽമേള മാർച്ച് 12 ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് പന്ത്രണ്ട് വരെ മാല്യങ്കര എസ്.എൻ.എം കോളേജിൽ വെച്ച് നടക്കും. അറുപത് കമ്പനികളുടെ മൂവായിരത്തിലധികം വേക്കൻസികളിലേക്കുള്ള നേരിട്ടുള്ള നിയമനാണ് നടക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി, പി. ജി, ഐടിഐ, ഡിപ്ലോമ യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ സൗജന്യമാണ്. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്
Register: https://forms.gle/FuneT7y3EboXyjYQ9

